PSC

Daily GK Questions

💛 ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ ,നെയ്ത്തുപട്ടണം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം? 🅰 ബാലരാമപുരം 💛 ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം? 🅰 അഞ്ചുതെങ്ങ് കലാപം 💛 അഞ്ചുതെങ്ങ് കലാപം നടന്ന വർഷം? 🅰 1697 💛 ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത കലാപം? 🅰 ആറ്റിങ്ങൽ കലാപം 💛 ആറ്റിങ്ങൽ കലാപം നടന്ന വർഷം? 🅰 1721 💛 മേഘാലയത്തിൻറെ ഔദ്യോഗികമൃഗം? 🅰 മേഘപ്പുലി 💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?…

Read More
PSC

Daily GK Questions

🅠 യുഎന്നിൽ ഇന്ത്യ അംഗമായ വർഷം? 🅰 1945 ഒക്ടോബർ 30 🅠 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം? 🅰 ഗാനിമീഡ 🅠 സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം? 🅰 ശുക്രൻ 🅠 വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം? 🅰 ശുക്രൻ 🅠 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി? 🅰 തുടയിലെ പേശി 🅠 ശരീരത്തിന് നിറം കൊടുക്കുന്ന വർണ്ണ വസ്തു? 🅰 മെലാനിൻ 🅠 മനുഷ്യരുടെ വായിൽ എത്ര ജോഡി ഉമിനീർ…

Read More