psc

Daily GK Questions

🆀 കേരളത്തിൻറെ സംസ്കാരിക ഗാനം രചിച്ചത് ആരാണ്? 🅰 ബോധേശ്വരൻ 🆀 മലയാള സർവ്വകലാശാല നിലവിൽ വന്ന വർഷം? 🅰 2012 നവംബർ 1 ആസ്ഥാനം തിരൂർ 🆀 മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്? 🅰 2013 🆀 ഇന്ത്യൻ ഉപദ്വീപിലെ ഏത് ഭാഗത്താണ് കേരളം? 🅰 തെക്കുപടിഞ്ഞാറ് 🆀 ഭൂവിസ്തൃതിയിൽ കേരളത്തിന് തുല്യമായ വലുപ്പമുള്ള ലോകരാജ്യം? 🅰 ഭൂട്ടാൻ 🆀 ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം? 🅰 1.18 🆀 ജനസംഖ്യയിൽ കേരളത്തിലെ സ്ഥാനം?…

Read More