PSC

Daily GK Questions

1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത്തെ അത്ഭുതം എന്ന് പറഞ്ഞത് ആരാണ്? 🅰 ഗാന്ധിജി 2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി? 🅰 പട്ടംതാണുപിള്ള 3. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസലർ? 🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ 4. ഊരുട്ടമ്പലം ലഹള നടന്ന വർഷം? 🅰 1915 5. കേരള കലാമണ്ഡലം സ്ഥാപിച്ചത്? 🅰 വള്ളത്തോൾ 6. രാമചരിതം രചിച്ചത് ആരാണ്? 🅰 ചീരാമകവി 7. ഹൃദയം ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരത്തിൻറെ പേര്? 🅰 പെരികാർഡിയം 8. ഇന്ത്യൻ…

Read More
PSC

Daily GK Questions

🟦ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം ഏതു വർഷം? 🅰 1991 🟦കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്? 🅰 860 🟦കേരളത്തിലെ വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്ററാണ്? 🅰38 863 🟦അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്? 🅰 ഗാന്ധിജി 🟦സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ്? 🅰 അയ്യങ്കാളി 🟦ദളവ എന്ന വാക്കിൻറെ അർത്ഥം? 🅰 ജനനേതാവ് 🟦വേലുത്തമ്പി ദളവ ജനിച്ചത് എവിടെയാണ്? 🅰കൽക്കുളം 🟦ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ…

Read More