
Daily GK Questions
💜 ഏറ്റവും കുറച്ചു കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി? 🅰 ചരൺസിംഗ് 💜 ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം? 🅰 രാജ് ഘട്ട് 💜 ഹൈക്കോടതി ജഡ്ജി ആർക്കാണ് തൻറെ രാജിക്കത്ത് സമർപ്പിക്കേണ്ടത്? 🅰 രാഷ്ട്രപതി 💜 ഭരണഘടന നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ ആകെ എണ്ണം എത്ര ആയിരുന്നു? 🅰 17 💜 ക്യാബിനറ്റ് മിഷൻ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? 🅰 ക്ലമന്റ് ആറ്റ് ലി 💜 കേരള മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ ആരായിരുന്നു? 🅰️…