PSC

Daily GK Notes

💜 അയ്യങ്കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ച വർഷം? 🅰️1907 💜 അയ്യങ്കാളി ജനിച്ച വർഷം? 🅰 1863 ഓഗസ്റ്റ് 28 💜 അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? 🅰 1911 💜 കേരള നവോദ്ധാനത്തിൻറെ പിതാവ്? 🅰 ശ്രീനാരായണഗുരു 💜 ശ്രീനാരായണഗുരു ജനിച്ച വർഷം? 🅰 1856 ഓഗസ്റ്റ് 20 💜 ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ മഠത്തിന് തറക്കല്ലിട്ട വർഷം? 🅰 1909 💜 അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകളിൽ അറിയപ്പെട്ട നവോത്ഥാന നായകൻ?…

Read More