
Daily GK Notes
💜 ലോക വന വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ? 🅰️ 2.42 💜 ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി? 🅰 താർ മരുഭൂമി 💜 ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വർഷം? 🅰 1947 ജൂലൈ 22 💜 ദേശീയ മുദ്രയായ ധർമ്മ ചക്രത്തിന് അംഗീകാരം ലഭിച്ചത്? 🅰 1950 ജനുവരി 26 💜 ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്? 🅰 രാജാറാംമോഹൻറോയ് 💜 ഒന്നാം സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ച വർഷം? 🅰…