കേരള പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും Part 9

psc
  1. 2022 നവംബറിൽ PSLV-C54 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ് ?
    A) EOS – 02
    B) EOS – 04
    C) EOS – 06
    D) EOS – 08
    ഉത്തരം: (C)
  2. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹങ്ങളുടെ വിഭാഗത്തിൽപ്പെടാത്തവ ഏത് ?
    A) Na, Li, K
    B) Ge, Si, B
    C) Be, Mg, Sr
    D) Ba, Al, Pb
    ഉത്തരം: (B)
  3. സബ്ഷെല്ല് ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ സബ്ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ താഴെകൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
    A) അറ്റോമിക നമ്പർ
    B) മാസ്സ് നമ്പർ
    C) ഷെൽ നമ്പർ
    D) ഗ്രൂപ്പ് നമ്പർ
    ഉത്തരം: (C)
  4. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനിക്കോയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?
    A) Fe
    B) Al
    C) Cr
    D) Ni
    ഉത്തരം: (C)
  5. ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ്
    A) കാന്തിക വിഭജനം
    B) ജലപ്രവാഹത്തിൽ കഴുകൽ
    C) ലീച്ചിങ്ങ്
    D) പ്ലവന പ്രക്രിയ
    ഉത്തരം: (C)
  6. “ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം’ – ഈ വരിയുടെ രചയിതാവ് ആര് ?
    A) പി. കുഞ്ഞിരാമൻ നായർ
    B) ഇടശ്ശേരി ഗോവിന്ദൻ നായർ
    C) വള്ളത്തോൾ നാരായണ മേനോൻ
    D) വൈലോപ്പിള്ളി ശ്രീധരമേനോൻ
    ഉത്തരം: (D)
  7. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏവ ?
    i) ഖബർ – വൈക്കം മുഹമ്മദ് ബഷീർ
    ii) പാവക്കുട്ടി – ഗ്രേസി
    iii) അനർഘ നിമിഷം – കെ. ആർ. മീര
    iv) എന്റെ വഴിയമ്പലങ്ങൾ – എസ്. കെ. പൊറ്റക്കാട്

A) i & iv
B) i & iii
C) ii & iv
D) iii & iv
ഉത്തരം: (C)

  1. “മഞ്ജുതരം” ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു ?
    A) കഥാസമാഹാരം
    B) ജീവചരിത്രം
    C) ആത്മകഥ
    D) നോവൽ
    ഉത്തരം: (C)
  2. തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത് ?
    A) ഗോൾഡൻ ഏജ്
    B) ദി ക്രിയേഷൻ ഓഫ് ആദം
    C) പേഴ്സിസ്റ്റൻസ് ഓഫ് മെമ്മറി
    D) മെൽട്ടിംഗ് വാച്ചസ്
    ഉത്തരം: (B)
  3. 2022-ലെ ബഷീർ പുരസ്ക്കാരം ലഭിച്ച കൃതി ഏത് ?
    A) നൃത്തം ചെയ്യുന്ന കുടകൾ
    B) കേശവന്റെ വിലാപങ്ങൾ
    C) കുട നന്നാക്കുന്ന ചോയി
    D) നൃത്തം
    ഉത്തരം: (A)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *