LDC MODEL QUESTIONS

1. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
Ans: ക്ലോറിന്‍
2. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
Ans: മീഥേന്‍
3. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
Ans: കുങ്കുമം
4. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
Ans: ടിന്‍ അമാല്‍ഗം
5. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
Ans: വാനില
6. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
Ans: സോഡിയം സ്ട്രേറ്റ്
7. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
Ans: മെഥനോള്‍
8. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
Ans: കാര്‍ബണ്‍ഡയോക്സൈഡ്
9. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
Ans: കാല്‍സ്യ ഓക്സലൈറ്റ്
10. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
Ans: സോഡിയം— പൊട്ടാസ്യം