psc

LAST GRADE SERVANT PREVIOUS QUESTIONS

💥 രാജ്യസഭയുടെ കാലാവധി (a) 4 (b) 5 (c) 6 (d) സ്ഥിരമാണ് ✔ 💥 പേപ്പാറ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് (a) തിരുവനന്തപുരം ✔ (b) പത്തനംതിട്ട (c) ആലപ്പുഴ (d) കൊല്ലം 💥 ചന്ദ്രഗ്രഹണസമയത്ത്? (a) ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നു (b) ചന്ദ്രനും ഭൂമിക്കും ഇടയിൽ സൂര്യൻ വരുന്നു (c) ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ✔ (d) ഇതൊന്നുമല്ല 💥 ഒരു കുതിരശക്തി എത്ര വാട്ടാണ് (a) 675…

Read More
lgs

LAST GRADE SERVANT PREVIOUS QUESTIONS

💥 അലക്കുകാരത്തിന്റെ രാസനാമം (a) സോഡിയം കാർബണേറ്റ് ✔ (b) സോഡിയം ക്ലോറൈഡ് (C) സോഡിയം നൈട്രേറ്റ് (d) സോഡിയം സൾഫേറ്റ് 💥 “ഒറിജിൻ ഓഫ് സ്പീഷിസ്’ എഴുതിയത് (a) റിച്ചാർഡ് ഓവൻ (b) ചാൾസ് ഡാർവിൻ ✔ (c) അരിസ്റ്റോട്ടിൽ (d) സോക്രട്ടീസ് 💥 സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് (a) ബി (b) എ (c) ഒ (d) എബി ✔ 💥 ബി.സി.ജി. കുത്തിവെയ്പ്പ് എടുക്കുന്നത് ഏതു രോഗത്തിനെതിരെയാണ് (a) വിളർച്ച (b)…

Read More