psc previous year questions

KERALA PSC PREVIOUS QUESTIONS

💚 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് 🅰 യമുന 💚 ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് 🅰 ഇന്ത്യ 💚 എലിഫൻറ് ദ്വീപുകൾ ഏതു നഗരത്തിന് അടുത്താണ് 🅰 മുംബൈ 💚 ലക്ഷദ്വീപിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് 🅰 മിനിക്കോയി 💚 ലക്ഷദ്വീപ് സമൂഹത്തിൽ ആകെ എത്ര ദ്വീപുകൾ ഉണ്ട് 🅰 36 💚 ടേബിൾ ലാൻഡ് എന്നറിയപ്പെടുന്ന ഭൂരൂപം 🅰 പീഠ ഭൂമി 💚 എവറസ്റ്റ് കൊടുമുടിയുടെ ഉയരം…

Read More