
KERALA PSC PREVIOUS QUESTIONS
💛 ഇന്ത്യൻ നേവി രൂപീകരിച്ചവർഷം 🅰 1934 💛 ഇന്ത്യൻ എയർ ഫോഴ്സ് രൂപീകരിച്ചവർഷം 🅰 1932 💛 ദേശീയ നാവിക സേനാ ദിനം എന്നാണ് 🅰 ഡിസംബർ 4 💛 കോർബറ്റ് കടുവാസങ്കേതം ഏത് സംസ്ഥാനത്താണ് 🅰 ഉത്തരാഖണ്ഡ് 💛 ടി ആകൃതിയിൽ ഉള്ള സംസ്ഥാനം 🅰 അസം 💛 ഇരട്ട നഗരം എന്നറിയപ്പെടുന്നത് 🅰 ഹൈദരാബാദ് സെക്കന്ദരാബാദ് 💛 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ് 🅰 ബിഹാർ 💛 ഇന്ത്യയിൽ ആദ്യമായി…