Daman and Diu

ദാമൻ ആൻഡ് ദിയു

ഗുജറാത്ത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം. ആസ്ഥാനം : – ദാമൻ ദിയു, ഒരു ദീപ് ആണ്.  Q: ഏറ്റവും കുറച്ച് സ്ത്രീ പുരഷ അനുപാതമുള്ള കേന്ദ്രഭരണപ്രദേശം  ans:ദാമൻ ദിയു  Q: ദാമൻ&ദിയു,നിലവിൽ വന്ന വർഷം   ans:1987 മെയ് 30. 1987-ലെ  57 ഭരണഘടന ഭേദഗതി പ്രകാരം രൂപംകൊണ്ട കേന്ദ്രഭരണപ്രദേശമാണ് ദാമൻ ദിയു. ഗോവയിൽ നിന്ന് വേർപെടുത്തിയത് 1987- ലാണ് Q: പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്ന ദാമൻ ദിയു ഇന്ത്യയുടെ ഭാഗമായ വർഷം ans:1961 Q: ദാമൻ ദിയു…

Read More
psc

പുതുച്ചേരി

1. തെക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം 2.കേരളത്തിലെ മാഹി, ആന്ധ്രാപ്രദേശിലെ യാനം, തമിഴ്നാട്ടിലെ കാരയ്ക്കൽ എന്നിവ പോണ്ടിച്ചേരിയുടെ ഭാഗങ്ങളാണ്. 3.ഇന്ത്യയിലെ ഏവ് ചെറിയ ജില്ല? Ans: മാഹി. 4.കണ്ണൂർ ജില്ലക്കുള്ളിൽ സ്ഥിതിചെയ്യുന്ന പുതുച്ചേരിയുടെ ഭാഗം?  Ans: മാഹി 5.ഇന്ത്യയിൽ ഏവ് കൂടുതൽ സ്ത്രീ-പുരുഷ അനു പാതമുള്ള ജില്ല? Ans: മാഹി 6.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി: Ans: ഐ.കെ.കുമാരൻ മാസ്റ്റർ 7.മാഹിയിലൂടെ ഒഴുകുന്ന നദിയാണ് മയ്യഴിപ്പുഴ. 8.ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ എന്നറിയപ്പെടുന്നത് മയ്യഴിപ്പുഴയാണ് 9.ഇന്ത്യയിൽ ഫ്രഞ്ച്…

Read More