
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
നിലവിൽവന്ന വർഷം :- 1956 നവംബർ 1. തലസ്ഥാനം :- പോർട്ട് ബ്ലെയർ ജില്ലകൾ :- 2 ഹൈക്കോടതി :- കൊൽക്കത്ത ഔദ്യോഗിക ഭാഷ :- ഹിന്ദി. ബംഗാളി ആകെ ദീപുകളുടെ എണ്ണം :- 572 ജനവാസമുള്ള ദീപുകളുടെ എണ്ണം :- 38 വേറിട്ട വസ്തുതകൾ 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്? Ans: സൗത്ത് ആൻഡമാൻ. 2.ഏറ്റവും വലിയ ദീപ്? Ans: ഗ്രേറ്റ്നിക്കോബാർ. 3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്സ്),ബേ ഐലൻഡ്സ് എന്നീ പേരുകളിലറിയപ്പെടുന്നു. 4.ഉൾക്കടൽ ദ്വീപ്, നക്കാവാരം എന്നീ പേരുകളിലും…