
INDIA BASICS PSC QUESTIONS
🏷️ മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? 🅰 ഒഡീഷ 🏷️പ്രോജക്റ്റ് എലിഫൻറ് ഇന്ത്യയിൽ ആരംഭിച്ച വർഷം? 🅰 1992 🏷️ പ്രോജക്റ്റ് ടൈഗർ ആരംഭിച്ച വർഷം? 🅰 1973 🏷️വനമഹോത്സവം ആചരിക്കുന്നത്? 🅰 ജൂലൈ മാസം ആദ്യത്തെ ആഴ്ച 🏷️ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി? 🅰 താർ മരുഭൂമി 🏷️ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം? 🅰 അഞ്ചര മണിക്കൂർ 🏷️ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം? 🅰 52 സെക്കൻഡ്…