
INDIA BASICS PSC QUESTIONS
🅠 ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം? 🅰 ഹിമാചൽ പ്രദേശ് 🅠 ഇന്ത്യയുടെ ദേശീയ കായിക വിനോദം ആയി അറിയപ്പെടുന്നത്? 🅰 ഹോക്കി 🅠 ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം? 🅰 തമിഴ്നാട് 🅠 ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം? 🅰 അരുണാചൽ പ്രദേശ് 🅠 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം? 🅰 ഗുജറാത്ത് 🅠 ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്? 🅰 മാങ്ങ 🅠 “ഇന്ത്യ എൻറെ രാജ്യമാണ് എന്ന്” തുടങ്ങുന്ന ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ…