ആർ.ശങ്കർ

  • മുഖ്യമന്ത്രി പദത്തില്‍: 1962 സെപ്റ്റംബര്‍ 26-1964 സെപ്റ്റംബര്‍ 10
  • 1909 ഏപ്രില്‍ 9-ന്‌ കൊല്ലം ജില്ലയിലെ പുത്തൂരില്‍ ജനനം.
  • 1947-ല്‍ എസ്‌.എന്‍. ട്രസ്റ്റ്‌ രൂപവത്കരിച്ചു.
  • 1954-ല്‍ ദിനമണി എന്ന പത്രം ആരംഭിച്ചു.
  • 1957-ല്‍ കെ.പി.സി.സി. പ്രസിഡന്റായി.
  • 1960-ല്‍ കണ്ണൂരില്‍നിന്ന്‌ നിയമസഭാംഗമായി.
  • കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി.1962 സെപ്റ്റംബര്‍ 26-ന്‌ മുഖ്യമന്ത്രിയായി.
  • കേരളത്തില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ പിന്നാക്കക്കാരന്‍.
  • ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
  • അവിശ്വാസ്പ്രമേയത്തെ തുടര്‍ന്ന്‌ രാജിവെച്ച ആദ്യ മുഖ്യമന്ത്രി.
  • 1972-ല്‍ അന്തരിച്ചു.
  • 1959-ലെ വിമോചനസമരകാലത്ത്‌ കെ.പി.സി.സി. പ്രസിഡന്റ്‌.
  • ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യ മന്ത്രിയായ ആദ്യ വ്യക്തി.

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect