കേരളചരിത്രവും രാജാക്കന്‍മാരും Part 9
1. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് 1859-ല്‍ വിളംബരം പുറപ്പെടുവിച്ച രാജാവ്?ഉത്രംതിരുനാള്‍ 2. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഭരണാധികാരി?റീജന്‍റ് റാണി സേതുലക്ഷ്മീഭായി 3. വൈക്കം സത്യാഗ്രഹകാലത്ത് സവര്‍ണജാഥ നയിച്ചെത്തിയ മന്നത്ത് പദ്മനാഭനും എം.ഇ. നായിഡുവും നിവേദനം നല്‍കിയത് ആര്‍ക്കാണ്?റീജന്‍റ് റാണി സേതുലക്ഷ്മീഭായി 4. വൈക്കം സത്യാഗ്രഹത്തിന്‍റെ ആരംഭകാലത്ത് തിരുവിതാംകൂര്‍ രാജാവ്?ശ്രീമൂലം തിരുനാള്‍ 5. മൈസൂര്‍പ്പട ആവശ്യപ്പെട്ട കപ്പം നല്‍കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജാവ്?സാമൂതിരി 6. മൈസൂര്‍…