1. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

Ans: 1793-97

2. ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം?

Ans: കണ്ണൂരിലെ പുരളിമല

3. ഒന്നാം പഴശ്ശി കലാപം അവസാനിച്ചത്‌ ആരുടെ മധ്യസ്ഥതയിലാണ്‌?

Ans: ചിറയ്ക്കല്‍ രാജാവിന്റെ

4. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം?

Ans: 1797

5. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

Ans: 1800-1805

6. രണ്ടാം പഴശ്ശി കലാപത്തിന്‌ കാരണമായ സംഭവം?

Ans: വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്‌

7. രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ്‌ കളക്ടര്‍?

Ans: തോമസ്‌ ഹാര്‍വേ ബാബര്‍

8. പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍?

Ans: ആര്‍തര്‍ വെല്ലസ്സി

9. പഴശ്ശി കലാപങ്ങൾക്ക്‌ നേതൃത്വം നല്‍കിയവര്‍?

Ans: എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect

Discover more from Kerala PSC Online Learning

Subscribe now to keep reading and get access to the full archive.

Continue reading