1. വയനാട്ടില്‍ നടന്ന പ്രധാന കാര്‍ഷിക കലാപം:

Ans: കുറിച്യര്‍ ലഹള

2. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍?

Ans: കുറിച്യര്‍, കുറുമ്പര്‍

3. കുറിച്യര്‍ കലാപം നടന്ന വര്‍ഷം?

Ans: 1812

4. കുറിച്യര്‍ ലഹളയ്ക്ക്‌ നേതൃത്വം നല്‍കിയത്‌?

Ans: രാമന്‍നമ്പി

5. കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം?

Ans: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക

6. കുറിച്യര്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ ഉദ്യോസ്ഥന്‍?

Ans: തോമസ്‌ വാര്‍ഡന്‍

7. കുറിച്യര്‍ ലഹളയെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെന്ന്‌?

Ans: 1812 മേയ്‌ 8

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect

Discover more from Kerala PSC Online Learning

Subscribe now to keep reading and get access to the full archive.

Continue reading