1.ചുവടെ തന്നിരിക്കുന്നവയിൽ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന മാർഗം ഏത്?
A. ചോദ്യാവലി ✔
B, കേസ് ഡയറി
C. യൂണിറ്റ് ടെസ് റ്റ്
D. പ്രൊജക്റ്റ്

2. I was invited ……………..tea by his mother.
A. for
B. to ✔
C. with
D. in

3. സമർഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാളും ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കും എന്ന് സിദ്ധാന്തിച്ച മനശ്ശാസ്ത്രജ്ഞൻ?
A. പിയാഷ
B. ബ്രൂണർ
C. വൈഗോഡ്സ്കി ✔
D. തഴ്സൺ

4. മോഹങ്ങളും മോഹഭംഗങ്ങളും അബോധമനസ്സിലേക്കു തള്ളിവിടുന്ന അവസ്ഥ?
A. ദമനം ✔
B. അനുപൂരണം
C. യുക്തികരണം
D. പ്രേക്ഷണം

5. പഠനം കാര്യക്ഷമമാകുന്നത്?
A. സൗഹാർദപരമായ അധ്യാപക -വിദ്യാർഥി ബന്ധം സാധ്യമാകുമ്പോൾ ✔
B. അധ്യാപിക ക്ലാസ്സിൽ കർശനമാ യി ഇടപെടുമ്പോൾ
C. അധ്യാപിക പരീക്ഷയ്ക്ക് വേണ്ടി പഠിക്കുമ്പോൾ
D, അധ്യാപിക ധാരാളം നോട്ട് പറഞ്ഞുകൊടുക്കുമ്പോൾ

6. അനുഭവങ്ങളിലൂടെയും ബുദ്ധിശക്തിയിലൂടെയും വ്യവഹാര വ്യതി യാനം ഉണ്ടാവുന്നതാണ് പഠനം.
A. ശരി ✔
B. ശരിയല്ല.
C. ഭാഗികമായി
D. ഇതൊന്നുമല്ല.

7. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
A. റൂസോ ✔
B. പ്ലേറ്റോ
C. പെലോസി
D. അരിസ്റ്റോട്ടിൽ

8. TEACHER എന്ന വാക്കിലെ C എന്തിനെ സൂചിപ്പിക്കുന്നു?
A. Create
B. Circumstance
C. Character ✔
D. Culture

9. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്കൂളിലെ ഭിത്തിയിൽ പടം വരച്ചാൽ അധ്യാപകൻ എന്ന രീതി യിൽ എങ്ങനെ പ്രതികരിക്കും?
A. ചിത്രം രക്ഷാകർത്താവിനെ വിളിച്ചു കാണിക്കും
B. ക്ലാസിൽനിന്നു പുറത്താക്കും
C. പ്രധാന അധ്യാപകനെ അറിയിക്കും
D. ക്ലാസ് സമയത്ത് ബോർഡിൽ ആ കുട്ടിയെക്കൊണ്ടു ചിത്രം വരപ്പിച്ചു പ്രോത്സാഹിപ്പിക്കും ✔

10. “മർദിതരുടെ ബോധനശാസ്ത്രം’ ആരുടെ പുസ്തകമാണ്?
A. കൊമിനിയസ്
B. പൗലോ ഫയർ ✔
C. റൂസോ
D. ജോൺ ഡ്യൂയി

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect