☸ നൂറ്റാണ്ടുകൾ മാത്രം കൂടുമ്പോൾ സംഭവിക്കുന്ന, ദീർഘവും അതിതീവ്രവുമായ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത് ?

ANS: 2024 ഏപ്രിൽ 8

☸ 2023ലെ 33-ാമത് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചത് ?

ANS: പുഷ്‌പ ഭാരതി (യാദേൻ, യാദേൻ ഔർ യാദീൻ)

☸ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ______ എന്ന പേരില്‍ സോഫ്റ്റ്വെയർ സജ്ജമാക്കി?

ANS: ഓർഡർ

☸ അടുത്തിടെ നൽകിയ പി. രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത് ?

ANS: കൽപറ്റ നാരായണൻ

☸ ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ?

ANS: മോണിക്ക ഒരു എ.ഐ സ്റ്റോറി

☸ ദേശീയം അന്വേഷണ ഏജൻസിയുടെ കേരളത്തിലെ പുതിയ ഓഫീസ് സ്ഥാപിതമായത് ?

ANS: കളമശ്ശേരി

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect

Discover more from Kerala PSC Online Learning

Subscribe now to keep reading and get access to the full archive.

Continue reading