∎ ഉത്തരാഞ്ചലിൻ്റെ പേര് ഉത്തരാഖണ്ഡ് എന്നും പോണ്ടിച്ചേരിയുടെ പേര് പുതുശ്ശേരി എന്നും ആക്കിയവർഷം
🅰 2006

∎ ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേക പദവി നൽകിയിരിക്കന്ന സംസ്ഥാനങ്ങൾ
🅰 ആർട്ടിക്കിൾ 371 എ – നാഗാലാൻഡ്
🅰 ആർട്ടിക്കിൾ 371 ബി – ആസം
🅰 ആർട്ടിക്കിൾ 371 c – മണിപ്പൂർ
🅰 ആർട്ടിക്കിൾ 371 ഡി, ഇ – ആന്ധ്രപദേശ്
🅰 ആർട്ടിക്കിൾ 371 ജി – മിസോറാം
🅰 ആർട്ടിക്കിൾ 371 എച്ച് – അരുണാചൽപ്രദേശ്
🅰 ആർട്ടിക്കിൾ 371 – ഗുജറാത്ത്, മഹാരാഷ്ട്ര

∎ ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ആരാണ്
🅰 മൻസുക് മാണ്ഡവ്യ

∎ സ്വന്തമായി ഹൈക്കോടതി ഉള്ള കേന്ദ്ര ഭരണ പ്രദേശം
🅰 ഡൽഹി

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect