1. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം?

Ans: ആറ്റിങ്ങല്‍ കലാപം

2. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?

Ans: 1721

3. ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല?

Ans: തിരുവനന്തപുരം

4. ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ്‌ വ്യാപാരി തലവന്‍?

Ans: ഗിഫോര്‍ഡ്‌

5. എവിടെനിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌?

Ans: തലശ്ശേരി

6. ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്‌?

Ans: ആദിത്യ വര്‍മ

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect

Discover more from Kerala PSC Online Learning

Subscribe now to keep reading and get access to the full archive.

Continue reading