ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അവസരം. 220 ഒഴിവ്. ഓൺലൈൻ അപേക്ഷ 28 വരെ. സ്കെയിൽ –1 വിഭാഗം ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. സ്കെയിൽ –1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ (ഐഡിഒ) തസ്തികയിലേക്കാണ് തിരഞ്ഞെടുപ്പ്. 50 ഒഴിവ്.

∙ യോഗ്യത: ബിഇ / ബിടെക് (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കെമിക്കൽ / ടെക്സ്റ്റൈൽ / പ്രൊഡക്‌ഷൻ / സിവിൽ) ക്രെഡിറ്റ് വിഭാഗത്തിൽ സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികകളിലായി 30, 25 വീതം ഒഴിവുണ്ട്. മാർക്കറ്റിങ്, ഡീലർ വിഭാഗങ്ങളിലെ മാനേജർ തസ്തികയിൽ 10 വീതം ഒഴിവിലേക്കും അപേക്ഷിക്കാം. www.indianbank.in

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect