ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 10
1. പഴയകാലത്ത് മാപ്പിള പാട്ടുകള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷ?അറബി മലയാളം 2. പാലിയന്‍റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?ഫോസില്‍ 3. ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ?തെലുങ്ക് 4. ഈനാട് ഏതു ഭാഷയിലെ പത്രമാണ്?തെലുങ്ക് 5. അലോപ്പതിയുടെ പിതാവ്?ഹിപ്പോക്രാറ്റസ് 6. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?നാണയം 7. ബ്രയ്ല്‍ ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്?6 8. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍?ചെമ്മീന്‍ 9. കശ്മീരിലെ ഔദ്യോഗികഭാഷ?ഉറുദു 10. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ?ഇംഗ്ലീഷ്