Daily GK Questions
1. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത് ? (A) വാറൻ ഹേസ്ടിഗ്സ് ✔ (B) കോൺവാലിസ് (C) വില്ല്യം ബെന്റിക് (D) ഡൽഹൗസി 2. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം: (A) ദേവസമാജം (B) ആര്യസമാജം (C) പ്രാർത്ഥനസമാജം (D) ബ്രഹ്മസമാജം ✔ 3. ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത് ? (A) 1814 (B) 1815 ✔ (C) 1816 (D) 1817…