
Daily GK Questions
1. ഡിഫ്തീരിയ രോഗം ബാധിക്കുന്ന ശരീര ഭാഗം? A. തൈറോയ്ഡ് ഗ്രന്ഥി B. കരൾ C. ശ്വാസകോശം D. തൊണ്ട ✔ 2. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്? A. കാൻസർ B, എയ്ഡ്സ് ✔ C. സാർസ് D. ഹീമോഫീലിയ 3. “ഇക്കോളജി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്? A. ഏണസ്റ്റ് ഹൈക്കൽ ✔ B. റേച്ചൽ കഴ്സൺ C. രാം ദിയോ മിശ്ര D. ടാൻസ്ലി 4. തന്നിരിക്കുന്നവയിൽ വൈറസ് രോഗം…