
Daily GK Questions
1. “ഹഠയോഗോപദേഷ്ട’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ A. അയ്യാ വൈകുണ്ഠസ്വാമി B, ബ്രഹ്മാനന്ദ ശിവയോഗി C. തൈക്കാട് അയ്യ ✔ D. ചട്ടമ്പിസ്വാമികൾ 2. മാംസ്യത്തിന്റെ അടിസ്ഥാനഘടകം? A. ഫാറ്റി ആസിഡ് B. അമിനോ ആസിഡ് ✔ C. ഗ്ലിസറോൾ D. സ്മിയറിക് ആസിഡ് 3. തുടർച്ചയായ 4 ഇരട്ടസംഖ്യകളു ടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത്? a) 34 b) 32 c) 31 d) 30 ✔ 4. “ഇന്ത്യൻ ഭരണഘടനയുടെ…