
Daily GK Questions
1. വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ? A) 8% B) 2% C) 5% ✔ D) 7% 2. ഒരു സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ് (വിസ്തീർണ്ണം)എത്ര ? A) 32 B) 36 C) 58 D) 72 ✔ 3. ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ…