PSC

Daily GK Questions

🟪 സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി? 🅰️ ആഗ്നേയഗ്രന്ഥി 🟪ചണത്തിൽ നിന്ന് ലഭിക്കുന്ന നാര്? 🅰️ലിനൻ 🟪 ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരം? 🅰️വില്ലോ 🟪 ചൂണ്ടൻ വള്ളങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മരം? 🅰️ആഞ്ഞിലി 🟪 കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം? 🅰️തേക്ക് 🟪ലിറ്റ്മസ് പേപ്പർ നിർമ്മിക്കുന്നത്? 🅰️ലൈക്കണിൽ നിന്ന് 🟪 കുമിൾ നാശിനിയായി ഉപയോഗിക്കന്ന രാസവസ്തു? 🅰️ബോർഡോ മിശ്രിതം 🟪 കേളത്തിലെ പുരാതന കർഷകരുടെ കാർഷിക കലണ്ടർ? 🅰️ഞാറ്റുവേല 🟪 ഒന്നാമത്തെ പോഷണതലത്തിൽ ഉൾപ്പെട്ടത്?…

Read More