PSC

Daily GK Questions

1. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546 (A) 61.203 (B) 62.303 ✔ (C) 61.303 (D) ഇതൊന്നുമല്ല 2. 20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും? (A) 29.1 (B) 29.991 ✔ (C) 29.91 (D) 29.1 3. 1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്. (A) 1/4 (B) 4/7 (C) 3/4 (D) 2/5 ✔ 4. ഏറ്റവും…

Read More
mahanadhi

Peninsular River Mahanadhi

∎ ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്? Ans: മഹാനദി ∎ മഹാനദിയുടെ ഉത്ഭവം? Ans: ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ സിംഹാവ മലനിരകൾ ∎ കട്ടക്ക് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? Ans: മഹാനദി ∎ പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് നദി മുഖത്താണ്? Ans: മഹാനദി ∎ ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി? Ans: ഷിയോനാഥ് ∎ മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി? Ans: ഷിയോനാഥ് ∎ ഒലിവ് റിഡിലി ആമകളെ സംരക്ഷിക്കുന്ന…

Read More