
Peninsular River Godavari
∎ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി? Ans: ഗോദാവരി ∎ ഗോദാവരിയുടെ ഉത്ഭവം? Ans: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പശ്ചിമഘട്ട ഭാഗത്തുള്ള ത്രയംബക കുന്നുകളിൽ നിന്ന് ∎ ത്രയംബകേശ്വർ, നാസിക്ക്, ഭദ്രാചലം, രാജമുന്ദ്രി എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? Ans: ഗോദാവരി ∎ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി? Ans: ഗോദാവരി ∎ തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? Ans: ഗോദാവരി ∎ ആന്ധ്ര പ്രദേശിൻ്റെ…