Current Affairs November 2021 part-1

Current Affairs

പ്രിയ കേരള പിഎസ്സി ഉദ്യോഗാർത്ഥികളേ, 2021 നവംബർ മാസത്തെ

മലയാളം കറന്റ് അഫയേഴ്സിലേക്ക് സ്വാഗതം.

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് പുതിയ ചെയർപേഴ്സൺ

അശോക് ഭൂഷൺ

2021 ഒക്ടോബറിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി

കെ.മാധവൻ

2021 ഒക്ടോബറിൽ, നിപുൺ ഭാരത് മിഷൻ നടപ്പിലാക്കുന്നതിനായുള്ള ദേശീയ സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത്

ധർമേന്ദ്ര പ്രധാൻ

16-ാം ജി20 ഉച്ചകോടി 2021 ന്  വേദിയായത്

റോം (ഇറ്റലി) 

26-ാംയു.എൻ. ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് (സി.ഒ.പി 26) 2021 നു വേദി

ഗ്ലാസ് ഗൗ (യു.കെ.)

സി.ഒ.പി. 26 – നോട് അനുബന്ധിച്ച് അന്റാർട്ടിക്കയിൽ അതിവേഗം ഉരുകി കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ബ്രിട്ടൺ നൽകിയ പേര്

ഗ്ലാസ്ഗോ ഗ്ലേസിയർ

ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള 20 വർഷത്തെ സഹകരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആസിയാൻ-ഇന്ത്യ സൗഹൃദ വർഷം ആയി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്

2022

2021 ഒക്ടോബറിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ

അലൻ ഡേവിഡ്സൺ

 14-ാം അർബൻ മൊബിലിറ്റി ഇന്ത്യ (യു.എം.ഐ) കോൺഫറൻസ് 2021 ൽ പുരസ്കാരം ലഭിച്ച കേരളത്തിലെ നഗരം

കൊച്ചി (സിറ്റി വിത്ത് ദിമോസ്റ്റ് സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം വിഭാഗത്തിൽ)

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 53 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് തികച്ച ഏറ്റവും വേഗമേറിയ ബൗളർ ആരാണ്?

റഷീദ് ഖാൻ

ഡോ. പി. പല്പു ഫൗണ്ടേഷന്റെ 2021 ലെ ഡോ. പി. പല്പു അവാർഡ് ലഭിച്ചത്

എം ചന്ദ്രദത്തൻ

ഘേൽരത്‌ന ലഭിച്ച ആദ്യ മലയാളി പുരുഷതാരം

പി ആർ ശ്രീജേഷ് (ഹോക്കി)

ഘേൽരത്‌ന ലഭിച്ച ആദ്യ പുരുഷ ഫുട്ബോൾ താരം

സുനിൽ ഛേത്രി

ഖേൽരത്ന ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം

മിതാലി രാജ്
2021-ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരങ്ങൾ
ടി പി ഔസേപ്പ്, രാധാകൃഷ്ണൻ നായർ പി

ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവമന്റെ ഇൻ സ്പോർടസ് ആന്റ ഗെയിം 2021 അർഹമായ മലയാളി സ്ത്രീ

കെ സി ലേഖ (ബോക്സിംഗ്)

ഇന്ത്യയിലെ ഏറ്റവും വലിയ ലാൻഡ് ഫിൽ ബയോഗ്യാസ് പ്ലാന്റ് നിലവിൽ വന്നത്

ഹൈദരാബാദ്

2021 നവംബറിൽ ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയി നിയമിതൻ ആയത്

രാഹുൽ ദ്രാവിഡ്

2021 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹയായത് – (സാഹിത്യ രംഗത്തെ സമഗ സംഭാവനയ്ക്ക്

പി.വത്സല

2021 നവംബറിൽ ഹൈദരാബാദിലെ വ്യോമസേനാ അക്കാദമി മേധാവിയായി നിയമിതനായത്

എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ

2021 ഒക്ടോബറിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ഉത്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മാൻഡ് ഓഷ്യൻ മിഷൻ

മിഷൻ സമുദ്രയാൻ

ഇന്ത്യയിലെ ആദ്യ ഫിഫ ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാം ആരംഭിച്ചത്

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (കെ.ഐ.എസ്.എസ്. ഭുവനേശ്വർ )

കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (എസ്.ഇ.ഇ.എ) 2020-ൽ ഒന്നാമതെത്തിയ സംസ്ഥാനം

കർണാടക, രണ്ടാമത് – രാജസ്ഥാൻ)
2011 ഒക്ടോബറിൽ ഉത്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ പന്റഗൺ  (അഞ്ച് വശങ്ങളോട് കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വന്നത്)
വലിയഴീക്കൽ (ആലപ്പുഴ)

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ക്യാപ്റ്റൻ

ബാബർ അസം (26 ഇന്നിംഗ്സ്) (വിരാട് കോഹ്ലിയുടെ റെക്കോർഡ് (30 ഇന്നിംഗ്സ്) മറി കടന്നു

2021-ലെ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായത്

റെയിൽവേ (മികച്ച ബോക്സർ- നിഖത് സരിൻ (തെലങ്കാന)

‘ദി നട്ട് മെഗ്സ് കാഴ്സ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണു

അമിതാവ് ഘോഷ്

2021 നവംബറിൽ യു.എസിലെ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റി നഗര മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ – ടിബറ്റൻ വംശജൻ

അഫ്താബ് പുരേവ

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ത്യയിലെ ആദ്യത്തെ മെഗാ സ്കെയിൽ മലയ്ക്ക് അൺഹൈഡഡ് പ്ലാൻറ് സ്ഥാപിക്കുന്നത്

പാനിപ്പത്ത് (ഹരിയാന)

20021 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻടെ പോൾ എച്ച് ആപ്പിൾബൈ അവാർഡിന് അർഹനായത്

പ്രൊഫ.കെ.രാമൻ പിള്ള

സോളാർ പാനലുകൾ സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടു പിടിക്കുന്നതിനു വേണ്ടി ആഗോള കാലാവസ്ഥാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാജ്യങ്ങൾക്കായി വാഗ്ദാനം ചെയ്ത മൊബൈൽ ആപ്പ്

സോളാർ കാൽക്കുലേറ്റർ

സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റയും കോഴിത്തീറ്റയും എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. യുമായി ചേർന്ന് കേരള ഫീഡ്സ് ലിമിറ്റഡ് ആരംഭിച്ച സംരംഭം

ഫീഡ് ഓൺ വീൽസ്